ഒരേ വാട്സാപ് അക്കൗണ്ട് 5 ഉപകരണങ്ങളിൽ ഉപയോഗിക്കാം, ഫോണ്‍ ഓഫായാലും പ്രശ്നമില്ല, പുതിയ ഫീച്ചറിനെക്കുറിച്ചറിയാം
ടെക് ലോകത്തെ ജനപ്രിയ സമൂഹമാധ്യമ ആപ്ലിക്കേഷനായ വാട്സാപ് ഓരോ പതിപ്പിലും കൂടുതൽ പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്. ഉപയോക്താക്കൾ ഏറെ കാലമായി കാത...