ബിസിനസ് മേഖലയില്‍ സെര്‍വര്‍ ബിസിനസ് കുതിക്കുന്നു..
ബിസിനസിന്റെ വിവിധ മേഖലകളിൽ ഇപ്പോൾ ഓൺലൈൻ രംഗത്ത് വളരെ പ്രതീക്ഷയോടെ മുന്നേറുകയാണ് വിവിധ കമ്പനികൾ മൊബൈൽ ആപ്പുകളോ പ്രവർത്തിക്കുന്ന രീതിയിലാണ് മിക്ക ബിസിനസുകളും ഇപ്പോൾ സജീവമായി രംഗത്തുള്ളത്.
എത്ര ചെറിയ ബിസിനസുകൾ ആണെങ്കിലും ഓൺലൈൻ രംഗത്ത് എന്തെങ്കിലും ഒരു മാർക്കറ്റിംഗ് തന്ത്രം ഉടലെടുക്കാൻ ശ്രമം നടത്താറുണ്ട് സോഷ്യൽ മീഡിയകളിലെ പോസ്റ്ററുകളോ ഏതെങ്കിലും തരത്തിലുള്ള കോൺടെന്റുകളോ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എക്സ് തുടങ്ങിയ ഫ്ലാറ്റ്ഫോമിൽ ചെയ്യാറുണ്ട് വളരെ പ്രധാനമായി യൂട്യൂബ് ഫ്ലാറ്റ്ഫോമിൽ ലോകത്തിൻറെ എല്ലാ രാജ്യങ്ങളിലും ബിസിനസ് മേഖലയിലുള്ള വിവിധ സംരംഭങ്ങളെ കുറിച്ച് ചെറിയ ചെറിയ വീഡിയോകൾ എങ്കിലും സൃഷ്ടിച്ച് ബിസിനസിനെ മെച്ചപ്പെടുത്താൻ ആളുകൾ ശ്രമിക്കാറുണ്ട്.
ടെക്നിക്കൽ ആയി വിവരം കുറഞ്ഞവർ വെബ്ബ് ഡിസൈനർമാരെ സമീപിക്കുന്നതാണ് പതിവ്. ഒരു വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് ക്രിയേറ്റ് ചെയ്യുവാൻ ഇന്ത്യയിൽ പതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെ ആളുകൾ ചെലവഴിക്കും ഈ രംഗത്ത് നിരവധി മത്സരങ്ങളും കടന്നുവരുന്നു എന്നതാണ് പ്രത്യേകത.
ഇങ്ങനെ ബിസിനസ് രംഗത്ത് ആപ്പുകളും മൊബൈൽ ആപ്പുകളും സോഷ്യൽ മീഡിയ പേജുകളും സജീവമാകുമ്പോൾ ഇതിൻറെ പിന്നിലെല്ലാം പ്രവർത്തിക്കുന്ന സെർവർ തരംഗമായി മാറുന്നു വിവിധ പേരുകളിൽ സർവ്വകള് തരം തിരിച്ചിട്ടുണ്ട് നമുക്ക് സാധാരണ അറിയപ്പെടുന്ന ഹോസ്റ്റിങ് ക്ലൗഡ് സർ ഡെഡിക്കേറ്റഡ് സെർവർ ബിപിഎസ് ഹോസ്റ്റിങ് ഹോസ്റ്റൽ തുടങ്ങിയവയിൽ എല്ലാം നിരവധി കമ്പനികൾ പ്രവർത്തിച്ചുവരുന്നു അങ്ങനെ ഹോസ്റ്റിങ് ബിസിനസ് എല്ലാ രാജ്യങ്ങളിലും അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
അതുപോലെ വളരെ പ്രധാനം അർഹിക്കുന്ന ഒന്നാണ് ഡൊമൈൻ രജിസ്ട്രേഷൻ. വിവിധ എക്സ്റ്റൻഷനുകൾ ഉള്ള ഡൊമയിനുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് ഡോട്ട് കോം ഇൻ തുടങ്ങിയ ഡോമയിനുകൾക്കാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളത് ആമസോൺ തുടങ്ങിയ ക്ലൗഡ് സർവറിലേക്ക് സാധാരണ ജനങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണ് പക്ഷേ വളരെ എളുപ്പത്തിലും സൗകര്യപ്രദവുമായ രീതിയിൽ സാധാരണയുള്ള പോസ്റ്റിങ്ങുകളും സർവറുകളും നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
വളരെ ചുരുങ്ങിയ തുകയാണ് സാധാരണ സർവറുകൾക്കും വി പി എസ് സർവറുകൾക്കും ആവശ്യമായി വരുന്നത് ഇങ്ങനെ വ്യത്യസ്ത സെർവറുകൾ വിപണിയിൽ ലഭ്യമാണ് ബിസിനസ് ഓൺലൈൻ രംഗത്ത് വളരെ മുന്നോട്ടു കുതിക്കുന്നുണ്ട് പല കമ്പനികളും മത്സരത്തിന്റെ ഭാഗമായി വില കുറച്ചു കൊടുക്കുന്ന പ്രവണതയും ഇന്ത്യയിൽ വർദ്ധിച്ചു വരുന്നു.
ഇന്ത്യയിലുള്ള വെബ്സൈറ്റുകൾക്കും മൊബൈൽ ആപ്പുകൾക്കും ഇന്ത്യൻ സർവറുകൾ തന്നെയാണ് ഏറ്റവും ഉചിതം കാരണം ഏറ്റവും അടുത്ത പ്രദേശത്തുനിന്ന് വെബ്സൈറ്റ് ഓൺ ആയി വരുമ്പോൾ സ്പീഡും സെർവറിന്റെ പെർഫോമൻസ് ഒക്കെ വളരെ വർദ്ധിക്കും ഇത് ബിസിനസുകൾക്ക് വളരെ സൗകര്യപ്രദം ആയിരിക്കും. ഇങ്ങനെ ബിസിനസ് രംഗത്ത് വെബ്ബാപ്പുകളും മൊബൈൽ ആപ്പുകളും വളരുമ്പോൾ ഒപ്പം തന്നെ ഹോസ്റ്റിങ് മേഖലകളും വളരെ വിശാലമായി വളർന്നുകൊണ്ടിരിക്കുകയാണ്.
No comments